ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഉപദേശകൻ ഇല്ലാതെ ചെയ്യുന്ന വലിയ തെറ്റുകൾ 

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഉപദേശകൻ ഇല്ലാതെ ചെയ്യുന്ന വലിയ തെറ്റുകൾ 

1. ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ ഓപ്റ്റിമൈസേഷന്‍ (Local SEO) അവഗണിക്കുന്നത്

2. ലൈക്ക്, ഫോളോ എന്നിവയെ മാത്രം വിജയ സൂചകമായി കാണുന്നത്

3. പണം ചെലവഴിച്ച് ശരിയായ ടാര്‍ഗറ്റിംഗില്ലാതെ പരസ്യങ്ങള്‍ നടത്തുന്നത്

ഒരു ചെറിയ ബഡ്ജറ്റില്‍ പോലും വളരെ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ കഴിയുന്ന ടൂളുകളാണ് ഗൂഗിള്‍ പരസ്യങ്ങള്‍ (Google Ads), ഫേസ്ബുക്ക് പരസ്യങ്ങള്‍ (Meta Ads). എന്നാല്‍ പല കേരള ബിസിനസ്സുകളും ഈ സംവിധാനങ്ങള്‍ മനസ്സിലാക്കാതെ തന്നെ വലിയ തുകയ്ക്ക് പരസ്യങ്ങള്‍ ചെയ്യുന്നു. അവര്‍ ടാര്‍ഗറ്റിംഗ് എന്നത് ശരിയായി മനസ്സിലാകുന്നില്ല.ആവശ്യമില്ലാത്ത സ്ഥലങ്ങളിലേക്കും, ഉപഭോക്താക്കളല്ലാത്ത ആളുകളിലേക്കും പരസ്യം എത്തുന്നു. കൂടാതെ Conversion Tracking, Negative Keywords, Location Filters പോലുള്ള അടിസ്ഥാന ക്രമീകരണങ്ങളും അവഗണിക്കുന്നു. ഒരു ഉപദേശകൻ നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ പരസ്യം കൃത്യമായി ആര്‍ക്കാണ് വേണ്ടത് എന്നത് തിരിച്ചറിയാനും, മുടക്കിയ പൈസയ്ക്ക് പരമാവധി ഫലം നൽകുവാനുമാണ്‌ .

4. ദീര്‍ഘകാല ഫലങ്ങള്‍ക്കായുള്ള SEO തന്ത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്

5. ഇമെയില്‍ മാര്‍ക്കറ്റിംഗിനെയും ലീഡ് നര്‍ച്ചറിംഗിനെയും അവഗണിക്കുന്നത്

6. കാമ്പെയിനുകള്‍ ട്രാക്ക് ചെയ്യാതെ പ്രവര്‍ത്തിക്കുന്നത്

7. പഴയ രൂപകല്‍പനയിലുള്ള, Mobile Friendly അല്ലാത്ത  വെബ്സൈറ്റ്

8. കസ്റ്റമറെ അറിയാതെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത്

9. എല്ലാവിധ കാര്യങ്ങളും സ്വയം പഠിക്കാമെന്ന് ചിന്തിക്കുന്നത്

ഓരോ ബിസിനസുകാരനും ഒരു ഉപദേശകനെ ആവശ്യമുണ്ട്

Performing Marketer
AI powered digital marketing course in Thrissur
Call Us
WhatsApp
error: